തോലനൂർ: പൂളക്കപറമ്പ് ചിമ്പ (80) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: പ്രേമകുമാർ, കോമളം, ശ്യാമള കുമാരി. മരുമക്കൾ: ചന്ദ്രൻ, ഉണ്ണികൃഷ്ണൻ, ലത. സഹോദരങ്ങൾ: ആണ്ടി, മീനാക്ഷി.