ഓങ്ങല്ലൂർ: മരുതൂർ ജാനകി (87) നിര്യാതയായി. ഭർത്താവ്: പരേതനായ മുണ്ടത്ത്പറമ്പിൽ അയ്യപ്പൻ. മക്കൾ: മണികണ്ഠൻ, ശാരദ, പ്രസന്ന, ഉഷാദേവി, ബാലമോഹനൻ.