പത്തിരിപ്പാല: മങ്കര ചെമ്മുക കൃഷ്ണനിവാസിൽ പരേതനായ കൃഷ്ണെൻറ മകൻ സുകുമാരൻ (60) നിര്യാതനായി. മാതാവ്: പരേതയായ തങ്ക.ഭാര്യ: വനജ. മകൻ: സജയ് കൃഷ്ണൻ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, കേശവൻ, സുമിത്ര, വിമല, ശാരദ, രവി, പ്രേമ, പരേതരായ ദേവകി, സരോജിനി.