കോഡൂർ: വരിക്കോട് പിച്ചൻ കളത്തിങ്ങത്തൊടി ഇസ്മായിൽ ഹാജി (67) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: റഫീഖ്, സിദ്ദീഖ്, ആഷിഫ്. മരുമക്കൾ: സഹ്ല, മുബഷിറ, ഷിഫ്ല.