പൂക്കോട്ടുംപാടം: തോട്ടേക്കര പാക്കത്ത് ഗിരിവാസൻ (മണി-50) നിര്യാതനായി. മാതാവ്: കുഞ്ഞിലക്ഷ്മി അമ്മ. ഭാര്യ: ശ്രീജ. മക്കൾ: അനന്ദു, അജിത്ത്.