വണ്ടൂർ: കാപ്പിൽ ഇരഞ്ഞിയിൽ സാറ (60) നിര്യാതയായി. ഭർത്താവ്: അബ്ദുൽ അസീസ് (റിട്ട. അധ്യാപകൻ, സി.പി.എം കാപ്പിൽ ബ്രാഞ്ച് അംഗം). മക്കൾ: സുഹൈൽ, സഹീദ് (സി.പി.എം കാപ്പിൽ ബ്രാഞ്ച് അംഗം), സഹീന. മരുമക്കൾ: ബഷീർ, നൗഷിദ, തസ്നിയ (വണ്ടൂർ പഞ്ചായത്ത് അംഗം). സഹോദരങ്ങൾ: സുലൈമാൻ, ഹാജറ, സാദിഖ്, ഹമീദ്, ഖൈറുന്നിസ.