താനൂർ: ഒഴൂർ മണലിപ്പുഴയിലെ തൊട്ടിയിൽ കൊല്ലഞ്ചേരി അയമു ഹാജി (96) നിര്യാതനായി. ഭാര്യ: തിത്തിക്കുട്ടി ഹജ്ജുമ്മ. മക്കൾ: ആയമ്മ, പാത്തുമ്മു, സുബൈദ, സഫിയ, പരേതയായ ആയിഷാബി. മരുമക്കൾ: മുഹമ്മദ് കുട്ടി, മുഹമ്മദലി, പരേതരായ ഖാസിം, കുഞ്ഞിതുട്ടി, കുഞ്ഞിമെയ്തീൻ.