കോട്ടക്കൽ: തോക്കാംപാറ കക്കാട്ടിൽ ജാനകി അമ്മ (93) നിര്യാതയായി. പരേതനായ പി.വി. രാഘവൻ നായരുടെ ഭാര്യയാണ്. മക്കൾ: ഗോവിന്ദൻകുട്ടി (മുൻ സൈനികൻ), വാസുദേവൻ (കോട്ടക്കൽ ആര്യവൈദ്യശാല മുൻ ജീവനക്കാരൻ), പരേതയായ നളിനി.