താനൂർ: പനങ്ങാട്ടൂർ പറമ്പിൽ കുമാരൻ (73) നിര്യാതനായി. ഭാര്യ: കുഞ്ഞിമോൾ. മക്കൾ: ശാന്ത, സുമ, ഉഷ, ജയേഷ്. മരുമക്കൾ: സുധാകരൻ, രാജേഷ്, സുചീന്ദ്രൻ.