കരുവാരകുണ്ട്: ഇരിങ്ങാട്ടിരിയിലെ പരേതനായ പടിപ്പുര മുഹമ്മദിെൻറ ഭാര്യ കളത്തിൽ ആയിശ (79) നിര്യാതയായി. മക്കൾ: ഉമ്മർ, നഫീസ, സുബൈർ, ഫാത്തിമ. മരുമക്കൾ: മൂസ, ഖദീജ, മൈമൂന, അബ്ദുറഹ്മാൻ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് ഇരിങ്ങാട്ടിരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.