പള്ളിപ്പുറം: റിട്ട. കെ.എസ്.ഇ.ബി സബ് എൻജിനീയർ തിരുത്തുപറമ്പിൽ മേമന മുഹമ്മദ് അബ്ദുറഹിമാൻ (73) നിര്യാതനായി. ഭാര്യ: പരേതയായ കദീജ. മക്കൾ: അഫ്സൽ, അസ്ക്കർ, അനീസ്, ഫാത്തിമ ജിനോഫർ, ഖമറുന്നീസ. മരുമക്കൾ: റൈഹാനത്ത്, ഷിബിന, സജ്ന, മൂസ, ഹുസൈൻ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് മങ്കട പള്ളിപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.