എരിമയൂർ: കരിഞ്ഞാലി വഴിക്കൽ വീട്ടിൽ ഭാസ്കരൻ (61) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: രഞ്ജിത് (മറയൂർ ചന്ദന ഡിവിഷൻ ഡി.എഫ്.ഒ), രാജീവ് (സീനിയർ ക്ലർക്ക്, പാലക്കാട് ജില്ല കോടതി). മരുമകൾ: ശ്രീലത. സഹോദരങ്ങൾ: രാധാകൃഷ്ണൻ, ബാലൻ, സരസ്വതി.