ആലത്തൂർ: പഴമ്പാലക്കോട് തെക്കേ പാവടിയിൽ പരേതനായ നഞ്ചൻ മുതലിയാരുടെ ഭാര്യ ഉണ്ണാമല അമ്മാൾ (88) നിര്യാതയായി. മക്കൾ: വള്ളി, ഇരുളാണ്ടി, സാവിത്രി, കൃഷ്ണൻ. മരുമക്കൾ: സരസ്വതി, സത്യഭാമ, പരേതനായ കുമാരസ്വാമി.