കോങ്ങാട്: തൃപ്പലമുണ്ട കണ്ണനൂർ വീട്ടിൽ സുകുമാരൻ നായർ (83) നിര്യാതനായി. ഭാര്യ: മാധവിക്കുട്ടി. മക്കൾ: മനോജ് കുമാർ (മലയാള മനോരമ, പാലക്കാട്), ശ്രീലത. മരുമക്കൾ: രാജി, ശശികുമാർ.