മേപ്പയൂർ: കായലാട് സ്കൂളിന് സമീപം മണപ്പുറത്ത് ഫാത്തിമാസിൽ അലിയാർ (68) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: അസ്ലം (ദുബൈ) , അസീഫ്(ദുബൈ) , അസ്മ (അധ്യാപിക, സംസ്കൃതം എച്ച്.എസ്എസ് വടകര), ഹസീന (ദുബൈ). മരുമക്കൾ: നാഫില, റസ്നി, അബ്ദുൽസമദ് ( എസ്.ഐ എടച്ചേരി പൊലീസ് സ്റ്റേഷൻ), നബീൽ (ദുബൈ).