വടകര: പഴങ്കാവ് പുതിയോട്ടിൽ പത്മിനി അമ്മ (79) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പലയുള്ള പറമ്പത്ത് നാണുക്കുറുപ്പ് (റിട്ട. അധ്യാപകൻ, മടപ്പള്ളി ഗവ. ബോയ്സ് ഹൈസ്കൂൾ). മക്കൾ: ജയശ്രീ, രാജശ്രീ, ബിന്ദു, പരേതനായ ജയദേവൻ. മരുമക്കൾ: വടവിൽ വാസു കുറുപ്പ് (റിട്ട. ഇൻകം ടാക്സ് ഓഫിസർ, ചെന്നൈ), പി.സി. രാമചന്ദ്രൻ (പള്ളൂർ), മോഹനൻ (റിട്ട. എയർഫോഴ്സ്). സഹോദരങ്ങൾ: കാർത്ത്യായനി അമ്മ, സതീദേവി, ബേബി, കമലാക്ഷി, ബാലകൃഷ്ണൻ, രാജഗോപാലന്‍, പ്രഭാകരൻ, പരേതനായ പത്മനാഭൻ.