വേളം: ചെറുകുന്ന് പാമ്പിനിച്ചികണ്ടി മുസ (90) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: ഖാസിം, ആസ്യ, കുഞ്ഞബ്ദുല്ല (സൗദി), നാസർ (അബൂദബി). മരുമക്കൾ: മറിയം, മറിയം, സാറ, പരേതനായ കുഞ്ഞബ്ദുല്ല (എളേറ്റിൽ വട്ടോളി). സഹോദരങ്ങൾ: അമ്മദ്, കുഞ്ഞബ്ദുല്ല മുസ്ലിയാർ, ഇബ്രാഹിം, മമ്മി, മറിയം, പാത്തു, ആയിശ.