കൊയിലാണ്ടി: മണമ്മൽ ഗവ. ഹോമിയോ ആശുപത്രിക്കു സമീപം കൊളക്കണ്ടി ശ്യാംലേഷ് (31) നിര്യാതനായി. പിതാവ്: ശശി. മാതാവ്: ശാന്ത. സഹോദരി: സനിഷ.