വടകര: അഴിയൂർ കൊട്ടാമലാകുന്നിൽ പോക്കർപറമ്പത്ത് ലീല (68) നിര്യാതയായി. സഹോദരങ്ങൾ: സൗമിനി, നിർമല, മഹേഷ്, സുരേഷ്.