ഉള്ള്യേരി: കന്നൂര് അത്തിക്കോട്ട് കോരു (91) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: ഭരതൻ, കമല. മരുമക്കൾ: അജിത, പ്രേമാനന്ദൻ ചേളന്നൂർ.