ഉള്ള്യേരി: മുണ്ടോത്ത് മേപ്പാറപ്പുറത്ത് ശങ്കരൻ (80) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സുനിൽകുമാർ, സുനിത. മരുമക്കൾ: ജയൻ എളാട്ടേരി, സജിമ. സഹോദരി: മാധവി.