കക്കട്ടിൽ: കൈവേലി പരേതനായ അരീക്കര പാേറമ്മൽ കണ്ണെൻറ ഭാര്യ ചീരു (87) നിര്യാതയായി. മകൾ: മാതു. മരുമകൻ: പരേതനായ ഇന്ദ്രദാസ്. സഹോദരങ്ങൾ: കടുങ്ങോൻ, കണാരൻ, പരേതനായ കണ്ണൻ.