കൊടുവള്ളി: വാവാട് എരഞ്ഞോണ പാത്തുമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുറഹ്മാൻ. മക്കൾ: അഷ്റഫ് (ഷാർജ), സലീം (സൗദി), സഫിയ, സുലൈഖ, റൈഹാനത്ത്. മരുമക്കൾ: മൊയ്തീൻ കളത്തിൽ, മൂസക്കുട്ടി വാവാട്, റഫീന, സീനത്ത്.