മുക്കം: വെസ്റ്റ് മണാശ്ശേരി വെള്ളാറമ്മൽ കണ്ണൻകുട്ടി നായർ (93) നിര്യാതനായി. ഭാര്യ: പത്മാവതിയമ്മ. മക്കൾ: സദാശിവൻ, ഉണ്ണിക്കൃഷ്ണൻ, ഇന്ദിര, സതീദേവി, രാജേഷ്. മരുമക്കൾ: ആശാദേവി, പ്രവിത, ദിവാകരൻ നായർ, പ്രജി, പരേതനായ ഹരികുമാർ.