നന്മണ്ട: വാര്യംവീട്ടിൽ ശ്രീമതി (78) നിര്യാതയായി. ഭർത്താവ്: പരേതനായ സദാനന്ദൻ. മക്കൾ: ഷബിൽ കുമാർ (ഓട്ടോ ഡ്രൈവർ നന്മണ്ട), ഷൈമ. സഹോദരങ്ങൾ: ഹൈമാവതി, റീജ. മരുമക്കൾ: ബാബു കറ്റോട്, പ്രനിത.