കല്ലായ്: പരേതനായ ആലിക്കോയയുടെ ഭാര്യ നബീസ (72) നിര്യാതയായി. മക്കള്‍: മുസ്തഫ, ജാസ്മിന്, റിനാസ്. മരുമക്കള്‍: ബാവ, റുക്സാന, ഇര്ഷാല.