ചെറുവറ്റ: പരേതനായ കാക്കൂർ കായാക്കിൽ ആലിക്കോയയുടെ മകൻ കണ്ണാറമ്പത്ത് അസീസ് (52) നിര്യാതനായി. മാതാവ്: ആമിന. ഭാര്യ: ആയിഷബി. മക്കൾ: ആഷിഖ് അലി, ഫിദ ഫാത്തിമ. സഹോദരങ്ങൾ: അഷ്റഫ്, മുനീർ, ഫാത്തിമ, ജമീല, സുബൈദ, സൗദ, പരേതയായ ഖദീജ.