എളേറ്റിൽ: ചേരിയേങ്ങൽ പാത്തുമ്മേയി(78) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മദിശ. മകൻ: ബീരാൻകുട്ടി (ഓട്ടോ ഡ്രൈവർ എളേറ്റിൽ വട്ടോളി). മരുമകൾ: സുബൈദ.