തൂക്കുപാലം: ഹൈറേഞ്ചിലെ ആദ്യകാല കോണ്‍ഗ്രസ് പ്രവര്ത്തകന് പാമ്പാടുംപാറ ശ്രീകൃഷ്ണ വിലാസം എം.എസ്. ഗോപാലകൃഷ്ണന് നായര്‍ (99)നിര്യാതനായി. കെ.പി.സി.സി അംഗം, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ രാജമ്മ. മക്കള്‍: ശ്യാമള, മുരളീധരന്(ഡി.സി.സി ജനറല്‍ സെക്രട്ടറി), ഭക്തവത്സലന്, വിജി. മരുമക്കള്‍: രാജു ചെന്നൈ, ഗായത്രിദേവി, രജനി, സജി ഗോപാലന്.