കരിമണ്ണൂർ: കുന്നപ്പിള്ളിൽ കെ.വി. മാത്യുവിെൻറ ഭാര്യ എൽസി (71) നിര്യാതയായി. അഞ്ചിരി മുണ്ടയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ജോമി, (സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്, ഇടുക്കി), ബിസ്മി (ഗ്രാമ പഞ്ചായത്ത് ഓഫിസ്, മുത്തോലി), ജോബിൻ (രജിസ്ട്രേഷൻ വകുപ്പ്, തൊടുപുഴ). മരുമക്കൾ: മഞ്ചു (സൗദി), സൂരജ് പുളിയംമാക്കൽ, നിഷ (അബൂദബി). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കരിമണ്ണൂർ സെൻറ് മേരിസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.