ചെറുതോണി: ഉപ്പുതോട് തെന്നാനയിൽ (ചക്കാലക്കൽ) ജോൺ (ബേബി -77) നിര്യാതനായി. ഭാര്യ: മേരി രാമപുരം കുടുംബാംഗം. മക്കൾ: റെജീന, ബിജി, ജിജി, റ്റിജി, സോജി. മരുമക്കൾ: മാത്യു ഓരത്ത്, ബിജു കണ്ണംകോട്ട്, ബിജു കാഞ്ഞമല, ബിജു വടക്കേമുറി, ജിജിമോൾ പൊരുന്നകോട്ട്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് ഉപ്പുതോട് സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.