കീഴ്വായ്പൂര്: മാളിയേക്കമണ്ണിൽ ജോർജ് എം. ഫിലിപ് (സണ്ണിച്ചൻ -72) നിര്യാതനായി. ഭാര്യ: ചണ്ണപ്പേട്ട തെക്കേടത്ത് ലീലാമ്മ ജോർജ്. മക്കൾ: ജോബി ജോർജ്, ജൂബി, റൂബി. മരുമക്കൾ: ഫേബ, ജോമോൻ വർഗീസ്, സിജോ (യു.കെ). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് കീഴ്വായ്പൂര് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിെൻറ പരക്കത്താനം സെമിത്തേരിയിൽ.