എഴുമറ്റൂർ: ശീതക്കുളം അഞ്ചാനിൽ പരേതനായ മുളക്കുഴ ഹസനാർ റാവുത്തരുടെ ഭാര്യ നബീസ ബീവി (85) നിര്യാതയായി. മക്കൾ: ഹമീദുകുട്ടി, നബീസ ബീവി, കാസിംകുട്ടി, ഫാത്തിമ, ഉമ്മർകുട്ടി, ഷൈല, പരേതരായ ഷറീഫ ബീവി, ജലാലുദ്ദീൻ.