എഴുമറ്റൂർ: കരിപ്പൂര് പരേതനായ സി.ജെ. ആൻറണിയുടെ ഭാര്യ മറിയാമ്മ ആൻറണി (86) നിര്യാതയായി. മാമ്മൂട് ഈയാലിൽ കിഴക്കേക്കുറ്റ് കുടുംബാംഗമാണ്. മക്കൾ: ജെസി, ജാൻസി, ജോഷി, ജിൻസി. മരുമക്കൾ: ജോളി കൊല്ലാറ, ഡിക്സൻ കുത്തുകല്ലുങ്കൽ, ശോഭ ചക്കാലമുറിയിൽ, ജോസ് കളീക്കൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഇരുമ്പുകുഴി സെൻറ് ജോസഫ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.