ഓമല്ലൂര്‍: മഞ്ഞനിക്കര തുരുത്തിപ്പള്ളില്‍ ടി.സി. ചെറിയാന് (ബേബിക്കുട്ടി -84) നിര്യാതനായി. ഭാര്യ: മഞ്ഞനിക്കര കാഞ്ഞിരക്കുന്നേല്‍ കുടുംബാംഗം ഏലിക്കുട്ടി. മക്കള്‍: ഷേര്‍ലി, ബെന്‍സി (സൗദി), മോന്‍സി, പരേതനായ ബെന്നി. മരുമക്കള്‍: സൂസന് ബെന്നി, രാജന് (സൗദി), മിനി ബെന്‍സി, മിനി മോന്‍സി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് മഞ്ഞനിക്കര സെൻറ് സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ സെമിത്തേരിയിൽ.