നേമം: വെള്ളായണി ശിവോദയം റോഡിൽ എസ്. ഗോപാലകൃഷ്ണെൻറയും ബീനറാണിയുടെയും മകൾ ഗായത്രി (29) നിര്യാതയായി. ഭർത്താവ്: ആർ. ലാജി. സഹോദരൻ: അനിൽകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.