വാഴമുട്ടം: ജീനാ മന്ദിരത്തിൽ മണികണ്ഠൻ (72) നിര്യാതനായി. ഭാര്യ: വത്സലകുമാരി. മക്കൾ: ജിനേഷ് റാണൻ, ജീനാറാണി. മരുമകൻ: പ്രമോദ് ദേവരാജൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.