പാലോട്: പൂവച്ചൽ ഉണ്ടപ്പാറ തന്നിച്ചംകുഴി റിയാസ് മൻസിലിൽ ബദറുദ്ദീൻ (64) നിര്യാതനായി. മക്കൾ: ഷജീർ, നിസ, റിയാസ്, റജില. മരുമക്കൾ: ഷാനി, ഷംനാദ്, മുഹമ്മദ്.