പൊഴിയൂർ: പൊഴിയൂർ പണ്ടാരവിള ആദില മൻസിലിൽ പരേതനായ മുഹമ്മദലിയുടെ ഭാര്യ റഹ്മ ബീവി (82) നിര്യാതയായി. മക്കൾ: പീരുമുഹമ്മദ്, കബീർ, അലി ഫാത്തിമ, അബ്ദുൽ റഹ്മാൻ, ജുനൈദാ ബീവി. മരുമക്കൾ: നസീമ ബീവി, സുൽഫത്ത്, കബീർ, ഷംല, ഷാജി.