മിതൃമ്മല: തൂങ്ങയില്‍ പറമ്പുവാരം കുന്നുംപുറത്തുവീട്ടില്‍ പരേതനായ മാധവന്‍പിള്ളയുടെ ഭാര്യ സരോജിനി അമ്മ (87) നിര്യാതയായി. മക്കള്‍: ജലജ, ജയ, ഷീല, പരേതരായ ബാബു, ബിനുകുമാര്‍. മരുമക്കള്‍: ഷര്‍ളി, ജയന്, ശശിധരന് നായര്‍, ബീന, പരേതനായ ബാബുരാജ്. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.