പൂജപ്പുര: ചെങ്കള്ളൂർ എം.എൻ.ആർ.എ 95 എ പണയിൽ വീട്ടിൽ ജോൺസൺ (82) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: സജികുമാർ, അനിതകുമാരി, ആശ. മരുമക്കൾ: ഷൈൻകുമാരി, സത്യൻകുട്ടി (മിലിട്ടറി), സുരേഷ്കുമാർ. പ്രാർഥന വ്യാഴാഴ്ച വൈകീട്ട് നാലിന് സ്വവസതിയിൽ.