വെള്ളറട: വെള്ളറട റമീലാ സ്റ്റോര്‍ ഉടമ പുലിയൂര്‍ശാല എന്‍.എ മന്‍സിലില്‍ അഹമ്മദ്ഖാന്‍ (89) നിര്യാതനായി. ഭാര്യ: ഷെരീഫാബീബീ. മക്കള്‍: റമീല, താജുദ്ദീന്, സിറാജുദ്ദീന്. മരുമക്കള്‍. ബഷീര്‍, റഫീക്ക, സലീന.