കാട്ടാക്കട: പാച്ചല്ലൂർ മേലങ്ങാണത്തിൽ വീട്ടിൽ മനോഹരൻ നായർ (റിട്ട. ഡ്രൈവർ, ജനറൽ ആശുപത്രി- 61) നെടുമങ്ങാട് തത്തൻകോട് സൗഹൃദയ ലെയിനിൽ മഹി നിലയത്തിൽ നിര്യാതനായി. ഭാര്യ: സതികുമാരി. മക്കൾ: വിഷ്ണു, വീണ. മരുമകൻ: അഖിൽ. സഞ്ചയനം ഞായറാഴ്ച 8.30ന്.