പെരുമാതുറ: പെരുമാതുറ മാടൻവിള പണ്ടാരത്തോപ്പ് വീട്ടിൽ യഹിയ (85) നിര്യാതനായി. ഭാര്യ: സഹദൂനത്ത് ബീവി. മക്കൾ: നസീറ, ജസീർ. മരുമക്കൾ: നിസാർ, നിഷ.