കണിയാപുരം: കൈപ്പള്ളി കുഞ്ചുവീട്ടിൽ ചിറ്റാറ്റുമുക്ക് വൈ.എം.എച്ച്.എ ഗ്രന്ഥശാല മുൻ ലൈബ്രേറിയൻ പരമേശ്വരൻ (ശിവൻ-75) നിര്യാതനായി. ഭാര്യ: വത്സലകുമാരി. മക്കൾ: രാഖി, രാജി. മരുമക്കൾ: ബിപിൻ, ചന്ദ്രകുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.