ബാലരാമപുരം: ഉച്ചക്കട പുലിവിള വിമലിൽ വിമല (62-റിട്ട.എച്ച്.എം എസ്.എൻ യു.പി.എസ്, കട്ടച്ചൽകുഴി) നിര്യാതയായി. ഭർത്താവ്: കിങ്സ്റ്റൺ ബെൻ (റിട്ട. കൺട്രോളിങ് ഇൻസ്പെക്ടർ, കെ.എസ്.ആർ.ടി.സി തിരുവനന്തപുരം സെൻട്രൽ). മക്കൾ: ക്രിസ്റ്റോ കിങ്സ്റ്റൺ, പ്രിയ കിങ്സ്റ്റൺ. മരുമക്കൾ: അഞ്ജന എസ്. കുമാർ, അനീഷ് ജോർജ്.