തിരുവനന്തപുരം: ഗവ. കണ്ണാശുപത്രിക്കുസമീപം മൂലവിളാകം ടി.സി 27/100 എം.ആർ. എ 2 കൃഷ്ണ ഭവനിൽ രാധാകൃഷ്ണൻ നായർ (77, റിട്ട. അസി. മാനേജർ, കാത്തലിക് സിറിയൻ ബാങ്ക്) നിര്യാതനായി. ഭാര്യ: സരള (റിട്ട. അഡിഷനൽ സെക്രട്ടറി, ഗവ. സെക്രട്ടേറിയറ്റ്). മകൾ: പ്രിയ (അഡ്വക്കറ്റ്). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.