കൊല്ലം: തെക്കേവിള കേളേത്തുവീട്ടിൽ പരേതരായ ശ്രീധരെൻറയും പങ്കജാക്ഷിയുടെയും മകൻ സംഗീതറാവു (67) നിര്യാതനായി. ഭാര്യ: രേണുക. മക്കൾ: ശ്രുതി സംഗീത്, സ്വാതി സംഗീത്. മരുമക്കൾ: അർജുൻ, വിഷ്ണു. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പോളയത്തോട് ശ്മശാനത്തിൽ.