ഇടമുളയ്ക്കൽ: തൊള്ളൂർ ലത ഭവനിൽ പരമേശ്വരൻപിള്ളയുടെ ഭാര്യ തങ്കമ്മയമ്മ (80) നിര്യാതയായി. മക്കൾ: ജയകുമാർ, സന്തോഷ്, ശ്രീലത. മരുമക്കൾ: അമ്പിളി, സരള, രാജേന്ദ്രൻപിള്ള.