ചവറ: തോട്ടിനു വടക്ക് ഐശ്വര്യ വീട്ടില്‍ രാമചന്ദ്രന് നായര്‍ (75) നിര്യാതനായി. ഭാര്യ: ലളിതാംബിക. മക്കള്‍: വിനോദ്ചന്ദ്രന്‍, ശരത് ചന്ദ്രന്. മരുമക്കള്‍: അജിത വിനോദ്, ഷീജ, ശരത്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.